തമ്പാച്ചന്‍ പുളിക്കീഴ് തൈക്കടവില്‍ മലയാമ്പള്ളില്‍ വര്‍ഗീസ് മാത്യുവിന്റെ (കുഞ്ഞൂഞ്ഞ്) മകള്‍ അക്കമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും. തമ്പാച്ചന്‍ 1994 ജൂലൈ 22നു മരിച്ചു.
navigate_before
P3.5.1
അക്കമ്മ
female
partner
P3.5.1
navigate_next
B3.5.1.1
Er. തനുഷ്
male
bloodline
3.5.1.1
തനുഷ് അമേരിക്കയിലുള്ള കിംനെ വിവാഹം കഴിച്ചു.
navigate_before
P3.5.1.1
കിം
female
partner
P3.5.1.1
navigate_next
B3.5.1.2
അനുഷ
female
bloodline
3.5.1.2
അനുഷയെ എടത്വാ മലയില്‍പള്ളത്തില്‍ മോനച്ചന്റെ മകന്‍ റിനു വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
navigate_before
P3.5.1.2
റിനു
male
partner
P3.5.1.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.