കൊച്ചുകുഞ്ഞ് കല്ലൂപ്പാറ മേലേമലയില്‍ നൈനാന്റെ മകള്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. കൊച്ചുകുഞ്ഞ് 1964 ഡിസംബര്‍ 21നും ഏലിയാമ്മ 1960ലും മരിച്ചു.
navigate_before
P7.1
ഏലിയാമ്മ
female
partner
P7.1
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.