B3.1
ഇട്ടിഐപ്പ് തോമസ്
കൊച്ചുകുഞ്ഞ്
male
bloodline
3.1
കൊച്ചുകുഞ്ഞ് മല്ലപ്പള്ളി മേലേടം എക്കളത്തില്‍ തോമസിന്റെ മകള്‍ ശോശാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളും.
P3.1
ശോശാമ്മ
female
partner
P3.1
B3.1.1
സി. ഐ. തോമസ്
പാപ്പച്ചന്‍
male
bloodline
3.1.1
പാപ്പച്ചന്‍ റാന്നി തുളിമണ്ണില്‍കൊച്ചുപുരയ്ക്കല്‍ ഫീലിപ്പോസിന്റെ മകള്‍ റാഹേലിനെ വിവാഹം കഴിച്ചു. (പിന്നീട് തങ്കമ്മ എന്ന് പേരുമാറ്റി.) ഇവര്‍ക്ക് രണ്ടു ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും. പാപ്പച്ചന്‍ 2011 നവംബര്‍ 24നും തങ്കമ്മ 2017 ആഗസ്റ്റ് 31നും മരിച്ചു.
P3.1.1
തങ്കമ്മ
female
partner
P3.1.1
B3.1.2
പി. ഐ. തോമസ്
കുഞ്ഞൂഞ്ഞ്
male
bloodline
3.1.2
കുഞ്ഞൂഞ്ഞ് ആമ്പല്ലൂര്‍ ഇലവുംമൂട്ടില്‍ ചാണ്ടി ജോസഫിന്റെ മകള്‍ ഏലിയാമ്മയെ (അമ്മിണി) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും രണ്ടു പെണ്‍മക്കളും. കുഞ്ഞൂഞ്ഞ് 1980 സെപ്റ്റംബര്‍ 4നു മരിച്ചു.
P3.1.2
ഏലിയാമ്മ
female
partner
P3.1.2
B3.1.3
സി. ഐ. ജോണ്‍
കുഞ്ഞച്ചന്‍
male
bloodline
3.1.3
കുഞ്ഞച്ചന്‍ പുന്നവേലി പ്രമാടിക്കുഴിയില്‍ മാത്യുവിന്റെ മകള്‍ അന്നമ്മയെ (കുഞ്ഞമ്മ) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും രണ്ടു പെണ്‍മക്കളും. കുഞ്ഞച്ചന്‍ 2012 നവംബര്‍ 6നും കുഞ്ഞമ്മ 2008 ഏപ്രില്‍ 8നും മരിച്ചു.
P3.1.3
അന്നമ്മ
കുഞ്ഞമ്മ
female
partner
P3.1.3
B3.1.4
പി. ഐ. ഏബ്രഹാം
ബേബി
male
bloodline
3.1.4
ബേബി ഈട്ടിച്ചുവട് ചന്ദനക്കുഴിയില്‍ തോമസ് പൌലോസിന്റെ മകള്‍ സാറാമ്മയെ (തങ്കമ്മ) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും രണ്ടു പെണ്‍മക്കളും.
P3.1.4
സാറാമ്മ
തങ്കമ്മ
female
partner
P3.1.4
B3.1.5
പി. ഐ. ഫീലിപ്പോസ്
തങ്കച്ചന്‍
male
bloodline
3.1.5
തങ്കച്ചന്‍ വിവാഹിതനല്ല. തങ്കച്ചന്‍ 2022 മേയ് 3ന് മരിച്ചു.
B3.1.6
ഏലിയാമ്മ
ചിന്നമ്മ
female
bloodline
3.1.6
ചിന്നമ്മയെ വാകത്താനം പട്ടരുകണ്ടത്തില്‍ മരോട്ടുമൂട്ടില്‍ ചാക്കോ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളും. ഏലിയാമ്മ 2013 ജനുവരി 23നു മരിച്ചു.
P3.1.6
ചാക്കോ
male
partner
P3.1.6
B3.1.7
സാറാമ്മ
female
bloodline
3.1.7
സാറാമ്മയെ ചക്കിമംഗലത്ത് പടിഞ്ഞാറേകൂറ്റ് ഐപ്പിന്റെ മകന്‍ ഐപ്പ് (പാപ്പി) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും. പാപ്പി 1986 ഓഗസ്റ്റ് 29നും സാറാമ്മ 2009 മെയ് 29നും മരിച്ചു.
P3.1.7
ഐപ്പ്
പാപ്പി
male
partner
P3.1.7
B3.1.8
മറിയക്കുട്ടി
female
bloodline
3.1.8
മരിയക്കുട്ടിയെ പാമ്പാടി ചൂഴികുന്നേല്‍ കുഞ്ഞൂട്ടിയുടെ മകന്‍ വര്‍ഗീസ് (കുഞ്ഞൂഞ്ഞ്) വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കള്‍.
P3.1.8
വര്‍ഗീസ്
കുഞ്ഞൂഞ്ഞ്
male
partner
P3.1.8
B3.1.9
കുഞ്ഞമ്മ
അച്ചാമ്മ
female
bloodline
3.1.9
കുഞ്ഞമ്മയെ മുക്കൂര്‍ കിളിച്ചുമലയില്‍ കുഞ്ഞച്ചന്റെ മകന്‍ ഫീലിപ്പോസ് (തങ്കച്ചന്‍) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും.
P3.1.9
ഫീലിപ്പോസ്
തങ്കച്ചന്‍
male
partner
P3.1.9
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.