B3.10
ശോശാമ്മ
female
bloodline
3.10
ശോശാമ്മയെ തേങ്ങണ നാലുന്നാക്കല്‍ പാറപ്പാട്ട് മാത്തന്റെ മകന്‍ വര്‍ഗീസ് (പാപ്പി) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. പാപ്പി 1993 ഒക്ടോബര്‍ 13നും ശോശാമ്മ 1981 മെയ് 15നും മരിച്ചു.
P3.10
വര്‍ഗീസ്
പാപ്പി
male
partner
P3.10
B3.10.1
പി.വി.മാത്യു
ബേബി
male
bloodline
3.10.1
ബേബി വെള്ളിയമ്പലം വലിയവീട്ടില്‍ ചെറിയാന്റെ മകള്‍ മോളിയെ വിവാഹം കഴിച്ചു.
P3.10.1
മോളി
female
partner
P3.10.1
B3.10.2
പി.വി.തോമസ്
ജോര്‍ജ്
male
bloodline
3.10.2
ജോര്‍ജ് കങ്ങഴ പണ്ടാരത്തുവയലില്‍ വര്‍ഗീസിന്റെ മകള്‍ ഏലിയാമ്മയെ (തങ്കമ്മ) വിവാഹം കഴിച്ചു.
P3.10.2
ഏലിയാമ്മ
തങ്കമ്മ
female
partner
P3.10.2
B3.10.3
ഏലിയാമ്മ
female
bloodline
3.10.3
ഏലിയാമ്മയെ മണര്‍കാട് തൊട്ടിയില്‍ കുര്യന്റെ മകന്‍ കുര്യന്‍ (കുഞ്ഞ്) വിവാഹം കഴിച്ചു. കുഞ്ഞ് 2011 ഡിസംബര്‍ 1നു മരിച്ചു.
P3.10.3
കുര്യന്‍
കുഞ്ഞ്
male
partner
P3.10.3
B3.10.4
അന്നമ്മ
female
bloodline
3.10.4
അന്നമ്മയെ പുത്തനങ്ങാടി കണിയാംപറമ്പില്‍ ഐപ്പിന്റെ മകന്‍ മാത്യു (കുഞ്ഞുമോന്‍) വിവാഹം കഴിച്ചു.
P3.10.4
മാത്യു
കുഞ്ഞുമോന്‍
male
partner
P3.10.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.